കൊച്ചി: വാഹന ഉടമകൾക്കായി സ്കോഡ ഓട്ടോ ഇന്ത്യ സൂപ്പർ കെയർ പദ്ധതി അവതരിപ്പിച്ചു.
നാലു വർഷത്തെ സ്റ്റാൻഡേർഡ് വാറന്റി, നാലു വർഷത്തെ റോഡ്സൈഡ് അസിസ്റ്റൻസ്, നാലു ലേബർ-ഫ്രീ സർവീസുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.